കലക്ടർക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം. കെ രാഘവൻ എം പി | kozhikode
2022-08-31
5
''ആംബുലൻസിന് ഒരു വർഷം മുമ്പ് പണം അനുവദിച്ചിട്ടും ഉപയോഗിച്ചില്ല''- ആംബുലൻസിന്റെ വാതിൽ തുറക്കാനാകാതെ രോഗി മരിച്ചതിന് പിന്നാലെ ജില്ലാ കലക്ടർക്കും ഡിഎംഒക്കുമെതിരെ ഗുരുതര ആരോപണവുമായി എം കെ രാഘവൻ എം പി | kozhikode